ആത്മഗതം
Friday, October 29, 2010
ജനം
വിപ്ലവചിന്ത അയാളെ ആത്മാഭിമാനിയാക്കി
അയാള്‍ക്കു മറ്റവനോട് പുച്ഛം
മറ്റവന് ഞാന്‍
യോഗം
പ്രതിവാര മീറ്റിങ്ങിൽ
വിപ്ളവത്തെ കുറിച്ച് വിശദമായി ചർച്ച ചെയ്തു.
അന്നു രാത്രി എല്ലാവരും സുഖമായി കിടന്നുറങ്ങി.
അടുത്ത മീറ്റിങ്ങിലും സഹോദരങ്ങൾ കൃത്യസമയത്തിനു
തന്നെ എത്തി
Newer Posts
Home
Subscribe to:
Comments (Atom)